കൊറോണയെന്ന മഹാവ്യാധി നാടു മുഴുവൻ വിറപ്പിക്കും വ്യാധി ലോകം മുഴുവൻ പടര്ത്തിയ വ്യധി നേരിടും നമ്മൾ ..നേരിടും നമ്മൾ പുറത്തിറങ്ങാതെ കഴിയുന്ന നമ്മൾ ശുചിത്തം വരുത്തുക നമ്മൾ വൃത്തിയിൽ നടക്കുക നമ്മൾ കരുതലോടെ ഇരിക്കുക നമ്മൾ ഭയക്കാതിരിക്കുക നമ്മൾ കൊറോണയെ എതിർക്കുക നമ്മൾ പൊരുതുക നമ്മൾ ............. ജയിക്കിക നമ്മൾ ..............