17:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര കണ്ടാലും മതി വരാത്ത
മടുക്കാത്ത ചിലതുണ്ട്
അതിലൊന്നാണ് കടൽ
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
തിരകളും തിരകൾക്കപ്പുറം ശാന്ത
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
ന്നവണ്ണമാണ് അതിന്റെ കിടപ്പ്