ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
കൊറോണയെ തുരത്താൻ നാം ആദ്യം ചെയ്യേണ്ടത് വീട്ടിൽ ഇരിക്കുക എന്നതാണ്. അതുപോലെ തന്നെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം. പുറത്തു പോകുമ്പോൾ തീർച്ചയായും മാസ്ക് ധരിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നമുക്ക് ഈ മഹാവ്യാധിയെ തുരത്താം. (Break the chain)
|