എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂത്തുമ്പി

17:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂത്തുമ്പി

പൂത്തുമ്പി
പൂത്തുമ്പീ പൂത്തുമ്പീ
തേൻ കനിയുണ്ണാൻ വരുമോ നീ?
പാട്ടുകൾ പാടാം ഒന്നായ്‌ക്കളിക്കാം
പൂക്കൾ പറിക്കാം പാട്ടുകൾ പാടാം
ഓണപ്പൂക്കളമിട്ടു രസിക്കാം
ഒന്നായ് കളിക്കാം ഒന്നായ് രസിക്കാം
പൂത്തുമ്പീ പൂത്തുമ്പീ
എന്നോടൊപ്പം കൂടാൻ വരുമോ നീ?

 

ആദിത്യൻ
2 എ എ. എം. എൽ. പി. എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത