17:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വിജയം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയം നേടാൻ വഴിയേത്
വിനയം വേണം ഹൃദയത്തിൽ
നല്ലത് കാണണമെപ്പോഴും
നല്ലത് കേൾക്കുക എന്നുമെന്നും
നല്ലതുമാത്രം ചിന്തിച്ചെന്നും
നല്ലത് മാത്രം ചൊല്ലീടേണം
സത്യം കേട്ട് പഠിക്കേണം
സത്യത്തിൽ വളരേണം
വിജയം നേടാം എന്നുമെന്നും