എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

17:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം


വൃത്തി ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട ഒരു മരുന്നാണ്.മറ്റൊരു വ്യക്തിയോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും അതിന്റേതായ മര്യാദ നാം പോലിക്കേണ്ടതാണഅ.സംസാരിക്കുന്നതിനിടയിൽ തുമ്മലോ ചുമയോ വന്നാൽ തൂവാല കൊണ്ട് പൊത്തിപിടിക്കുകയോ പുറം തിരി്ഞ് ചുമക്കുകയെ ചെയ്യുക.അതുകൊണഅട് കുറേ ഒക്കെ അസുഖങ്ങൾ അകറ്റി നിർത്താവുന്നതാണ്.പുറത്ത് പോയ് വന്നാലോ ഹോസ്പിറ്റലിലോ കൂടുതൽ ആളുകളുള്ള സ്ഥലത്തോ പോയി തിരിച്ചു വീട്ടിൽ വന്നാൽ കൈകാലുകൾ വൃത്തിയാക്കി മാത്രമേ പ്രവേശിക്കാവൂ.ഇത്തരം കാര്യങ്ങൾ നമ്മൾ കൃത്യമായ് പാലിച്ചാൽ ഇപ്പോൾ നമ്മളെ കൂട്ടിലടച്ച കൊറോണ പോലുള്ള വൈറസിനെ പോലും നമുക്ക് അകറ്റി നിർത്താൻ ഒരു പരിധി വരെ സാധിക്കും.ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കയ്യും വായും നന്നായി കഴുകണം.ലോകത്ത് എല്ലാവരും വ്യകതിശുചിത്വം പാലിച്ചാലേ ഇതുപോലെയുള്ള രോഗങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കു..."ശുചിത്വം പാലിക്കൂ...ലോകത്തെ രക്ഷിക്കൂ...

ഷിഹാൽ
5 ബി എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം