സന്ധ്യ വന്നു നിറങ്ങൾ ചാലിച്ചു ചെന്താമരകൾ പൂത്തു ചിരിച്ചു കടൽത്തിരകൾ നീന്തിയകലെ സൂര്യബിംബമസ്തമിച്ചു നീലവിഹായസിൽ ചന്ദ്രനുദിച്ചു മിന്നി മിന്നിതിളങ്ങും താരങ്ങളുമുദിച്ചു സന്ധ്യയ്ക്കെന്ത് സൗന്ദര്യം