വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നാം ശുചിത്വം എങ്ങനെ പാലിക്കണം
a
നാം ശുചിത്വം എങ്ങനെ പാലിക്കണം
നമ്മുടെ വീടിൻ്റെ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയാക്കണം സോപ്പു കൊണ്ട് കൈ കഴുകണം മാലിന്യങ്ങൾ ആളുകൾ പോകുന്ന സ്ഥലത്ത് ഇടരുത് മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലത്ത് ആളുകൾ കൂടി നിൽക്കരുത് ഇത് രോഗം ഉണ്ടാക്കാൻ കാരണമാകും ഇതുകൊണ്ടാണ് ലോകത്ത് ഇപ്പോൾ രോഗങ്ങൾ വരുന്നത് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക പൊതു സ്ഥലത്ത് തുപ്പരുത് വീട്ടിൽ ഈച്ചയുണ്ടെങ്കിൽ അതിനെ നശിപ്പിക്കണം ശുചിത്യം ഇല്ലാത്തതുകൊണ്ടാണ് പല രോഗങ്ങളും നമുക്ക് ഉണ്ടാവുന്നത് ശുചിത്വം വേണം' അതിന് മേൽ പറഞ്ഞ കാര്യങ്ങൾ അനുസരിക്കണം'
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |