ഭൂമി മാതാവിൻ നെഞ്ചിലൂടെവിഹരിച്ചു, മനുഷ്യാ നീ എൻ ജീവൻ അപഹരിച്ചു ,..
കാടും,മേടും,കുന്നും,മലയും ഇടിച്ചു നീ എൻ വേരുകളറുത്തു.
കടലുംപുഴയുംമലിനമാകക്കിയെൻ
രക്തവുംഊറ്റികുടിച്ചു ,
ക്ഷമതൻ നെല്ലിപ്പലക കാണുവോളം നീ എന്റെ നെഞ്ചിൽ താണ്ഡവമാടി ,
പേമാരിയായും സുനാമിയായും ,
ഞാൻ നൽകി വീണ്ടുമൊരു
വീണ്ടുവിചാരം ,
ഭൂമിതൻ വേവലാതി കേൾക്കാത്തു നീ ,
ഇനിയില്ല നിനക്ക് മാപ്പ്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രളയമായി നിനക്കുമേൽ
സംഹാരതാണ്ഡവമാടും ,,,,,,,,,,,ഞാൻ
ഇനിയില്ല മാപ്പ് നിൻ വികൃതികൾക്കൊക്കെയും ..................
ഇനിയില്ല മാപ്പ് ...........................