സ്വപ്നനാട് ഒന്നിച്ചീടാം കൂട്ടരെ നമ്മുടെ സ്വപ്ന നാടിനായ് മാറ്റീടാം കൂടരെ കൊറോണ എന്ന മാരിയെ സാധിച്ചീടാം കൂട്ടരെ നമ്മുടെ സ്വപ്ന നാടിനെ . നഖം ഇടയ്ക്കിടെ വെട്ടീടാം കയ്യും മുഖവും കഴുകീടാം വീടും പരിസരവും ശുചിയാക്കാം കൊതുകുകളെ അകറ്റീടാം ഒന്നീച്ചീടാം ഒരുമിച്ച് ഒരുപുതുലോകത്തെ വാർത്തീടാം