എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണയെന്ന മഹാമാരി'''

16:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി

ലോകമാകെ ഭീതിയിൽ
കൊറോണ വൈറസ് ഭീതിയിൽ
കരുതൽ വേണം എപ്പോഴും
അകലം നോക്കി പോയീടാം
കൊറോണയുടെ കാലമിത്
സമ്പർക്കങ്ങൾ നിർത്തീടാം
വീടുകളിൽ കഴിയേണം
ഹസ്തദാനം ഒഴിവാക്കാം
ശുദ്ധിയാൽ നേടണം
ആരോഗ്യമെന്നൊരു ആയുധം
പുറത്തുനിന്നു വന്നാലോ
കൈകൾ രണ്ടും കഴുകേണം
കരുതലോടെ നേരിടാം
കൊറോണയെന്ന മാരിയെ
കരുതലുള്ള കേരളം
കരുത്തു കാട്ടീടും കേരളം
ലോകത്തിനു മാതൃക.

മുഹമ്മദ് റിഫായി
6D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത