16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി
സ്നേഹമാം പ്രകൃതി
നന്മയാകുന്ന അമ്മയാം
പ്രകൃതിയെ നാം
തിന്മകളായിരം ചെയ്യുന്നു
സഹികെട്ടിടാം അമ്മ പ്രകൃതി
തിരിച്ചടിക്കുന്നു
കലിയടങ്ങിടാതെ
ലോകമെല്ലാം ഒത്തുചേർന്ന്
അപേക്ഷിച്ചിട്ടും
കലിയടങ്ങാതെ
മഹാമാരിയായി
ഉറഞ്ഞുതുളളി