16:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂത്തുമ്പി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂത്തുമ്പി
പൂത്തുമ്പി പൂത്തുമ്പി
തേൻ കനി ഉണ്ണാൻ വരുമോ നീ?
പാട്ടുകൾ പാടാം ഒന്നായ് കളിക്കാം
പൂക്കൾ പറിക്കാം പാട്ടുകൾ പാടാം
ഓണപ്പൂക്കളം ഇട്ടു രസിക്കാം
പൂത്തുമ്പി പൂത്തുമ്പി
എന്നോടൊപ്പം കൂടാൻ വരുമോ നീ...?