തുരത്തിടാം അകറ്റിടാം കൊറോണയെ.. ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് മഹാമാരി വന്നു ലോകമാകെ തടവിലായി അരുതേ അരുതേ കൂട്ടം കൂടി നിൽക്കരുത്.. ശരീര അകലം പാലിക്കാം കളികളെല്ലാം വീടുകളിൽ അകറ്റിനിർത്തി ജനങ്ങളാകെ വീടിനുള്ളിൽ തടവിലായി തുരത്തിടാം അകറ്റിടാം കൊറോണയെ ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത