എന്റെ ഉപ്പ സ്നേഹത്തിൻ സാഗരമായി കടലോളം കരുതലുമായി എന്നരികിൽ എത്തീടും തണലായി നിന്നീടും നിഴലായി പിന്തുടരും തലോടി തഴുകിയെൻ ചാരത്ത് നിന്നീടും ഉമ്മകൾ കൊണ്ടെന്നെ വാരിപ്പുണരും സ്നേഹക്കടലാം എൻ ഉപ്പയെ കണ്ടെന്റെ മാനസം നിറയെ നന്മ നിറച്ചീടും