(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം.
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം.
ഉപയോഗിക്കാം മുഖാവരണം.
എപ്പോഴും ശുചിത്വം
പാലിക്കാം.
ഒഴിവാക്കാം യാത്രകൾ.
ഓടിച്ചു വിടാം കോറോണയെ.....