എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/മഴ

16:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ വന്നു മഴ വന്നു
തൊടിയിൽ എല്ലാം മാമ്പഴം വീണേ
തോട്ടിൽ മീനുകൾ നീന്തുന്നു
ഉണ്ണിക്കുട്ടനും ഉൽസാഹം
പുഴയിലെല്ലാം വെള്ളം നിറഞ്ഞു
അച്ഛനുമൊത്ത് നീന്താൻ പോവാം

മുഹമ്മദ് ഷാഹിദ് എം.ടി
1 B എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത