പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/സദ് ചിന്ത

16:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Veenababu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സദ് ചിന്ത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സദ് ചിന്ത

➖➖➖➖➖➖➖➖➖ ➖

    🩸സദ് ചിന്ത 🩸 

➖➖➖➖➖➖➖➖➖➖

🔅 അവനവൻ നൽകുന്നതാണ്‌ ഓരോരുത്തരുടെയും വില. പക്ഷേ അസ്വാഭാവിക വേഷം ധരിച്ച്‌ അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും

🔅 സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. . മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്‌

🔅 എത്ര വലുതാകാൻ കഴിയും എന്നത്‌ പോലെ പ്രധാനമാണ്‌ എത്ര ചെറുതാകാൻ കഴിയും എന്നതും.

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅