പ്രണാമം അകറ്റണം കൊറോണയെ തുരത്തണം കൊറോണയെ നാട്ടിൽ വന്ന മാരിയെ കൊറോണയാം മഹാമാരിയെ അകലമിട്ടിരുന്നു നമ്മൾ മനസ്സിലൈക്യമോടെ നമ്മൾ നാട്ടിലെ ഈ പകർച്ചവ്യാധി തടയുക നാം തോഴരെ. നമിച്ചിടാം ജനങ്ങളെ സ്തുതിച്ചിടാം ജനങ്ങളെ നമുക്കുവേണ്ടി കരുതലോടെ കൂടെ നില്ക്കും കൂട്ടരെ.