ജിഎൽപിഎസ് മലപ്പച്ചേരി/അക്ഷരവൃക്ഷം/ സിംഹവും മാനും
സിംഹവും മാനും
ഒരു ദിവസം മാനും മാൻ കുഞ്ഞുഉം അരുവിയിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട് കൊണ്ട് ഒരു സിംഹം ഇരിക്കുന്നുണ്ടായിരുന്നു. സിംഹം അവരെ തിന്നാനായി ചാടി. അപ്പോഴേക്കും മാനും കുഞ്ഞു ഉം വെള്ളം കുടിച് പോയി കഴിഞ്ഞിരുന്നു. സിംഹം ചാടി വെള്ളത്തിൽ വീണു. സിംഹം കരയിലേക്ക് വരാൻ ശ്രമിച്ചു. ഒടുവിൽ എങ്ങനെയോ കരക്കെത്തി.
|