ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ശുചിത്വവും രോഗങ്ങളും

15:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗങ്ങളും | color= 3 }} ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗങ്ങളും

ശുചിത്വവും രോഗങ്ങളും ആരോഗ്യമുള്ള ഒരു തലമുറ നമ്മുടെ മനസ്സും' ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം കലർന്നിരിക്കുന്നുണ്ട് 'ഇതിൽ നിന്ന് നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിൽ എത്തുന്നു' ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാക്കണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ തീരൂ നാം ദിവസവും രണ്ടു നേരവും കുളിക്കുക നഖം വെട്ടി വൃത്തിയാക്കുക മുടി മുറിക്കുക ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ വ്യത്തിയായി കഴുകുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകൂന്നു നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക ഇങ്ങനെ പരിസര ശുചിത്വം പാലിക്കാവുന്നതാണ് അതുകൊണ്ട് നല്ല വ്യക്തിത്വമുള്ളവരായി നമ്മുക്ക് മാറാം അതുപോലെ തന്നെ പ്രതീക്ഷിക്കാതെ വന്ന ഒരു രോഗമാണ് കൊറോണ വൈറസ്സ് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്ന്' നമ്മുക്കിതിനെ പ്രതിരോധിക്കാം കൊറോണയെ തുരത്താം നമ്മുക്കെല്ലം അതിജീവിക്കാം 'അശ്വിൻ ബാബു '

അശ്വിൻ ബാബു
2 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം