15:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനാര് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിൽ ദുരന്തം വിതച്ച്..
മഹാമാരി പോൽ ഉയരുന്നു.. കൊറോണ..
മാനവരാശിയെ ദുഃഖത്തിലാഴ്ത്തിയ
കൊറോണയെ നമ്മൾ അതിജീവിക്കും...
ഒറ്റക്കെട്ടായി നിന്ന് നാം കൊറോണയെ പ്രതിരോധിക്കും...
അനാവശ്യ യാത്രകളും അപകടങ്ങളും ഇല്ലാതായി...