കലിയുഗമെന്നൊരു കാലം വന്നു.
മഹാമാരി ജന്മം കൊണ്ടു .
കൊറോണ എന്നൊരു പേരും നൽകി
ബസ്സും വേണ്ട വിസയും വേണ്ട
ദേശാടനക്കിളി പായും പോലെ
ലോകം മുഴുവൻ പാഞ്ഞു നടക്കും ജനങ്ങൾക്കെല്ലാം ഭീതി പരത്തി
പുറത്തിറങ്ങാൻ കഴിയാതായി ഇറങ്ങിയാലോ ...
മാസ കും സാനിറ്ററസും
ഹാൻ വാഷും ഉപയോഗിക്കേണം
ഒറ്റക്കെട്ടായി പൊരുതീടാം
ഭീതി വേണ്ട ജാഗ്രതയോടെ നമുക്ക് പൊരുതീടാം