പനി വന്നാൽചുമ വന്നാൽ
ആശുപത്രിയിൽപോയിടാം
ആരോഗ്യനില നോക്കീടാം
വീട്ടിലടച്ചു കിടക്കുവിൻ
സംരക്ഷണം തുടരുവിൻ ഇറങ്ങല്ലേ ഇറങ്ങല്ലേ
പുറത്തേക്ക് പുറത്തേക്ക്
സോപ്പ് വെള്ളം കൊണ്ട് കൈകൾ കഴുകീടാം
മാസ്ക്ക് ധരിക്കേണം
കൊറോണയിൽ നിന്ന്
നീങ്ങീടാം നീങ്ങീടാം
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാം
നമ്മൾക്കെല്ലാർക്കും കൈകൾ കോർത്തിടാം
തുരത്തുവിൻ തുരത്തുവിൻ കൊറോണയെ തുരത്തു വിൻ