ഒളവിലം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ തീരുമാനം/തീരുമാനം

15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14417 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തീരുമാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീരുമാനം

മഴ ചാറട്ടെ
ഇടി പൊട്ടട്ടെ
കുളിർ നിറയട്ടെ
മനം നിറയട്ടെ
മരം പൂക്കട്ടെ
ഇതൾ വിരിയട്ടെ
പൂ ചൂടട്ടെ
കിളി പാടട്ടെ
മയിൽ ആടട്ടെ
ലോകം അറിയട്ടെ
 

അലിഷ്ബ. സി. എച്‌
2 എ ഒളവിലം നോർത്ത് എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത