കൊറോണ

അകറ്റുവിൻ അകറ്റുവിൻ
ഈ മഹാമാരിയെ
അകറ്റുവിൻ അകറ്റുവിൻ
മനുഷ്യരിലെ മാരിയെ
തകർക്ക ണം തകർക്കണം
ഈ മഹാമാരിയെ
മാരിവന്നി താലോകം
മുഴുവൻ വന്നി താ
മാറ്റുവിൻ മാറ്റുവിൻ
ഈ മഹാമാരിയെ

നിഹാര മഹേഷ്
4 A ഗവ:യു പി സ്കൂൾ പോത്താംകണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത