സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ വൃത്തിയാണ് ആരോഗ്യം
വൃത്തിയാണ് ആരോഗ്യം
ഒരു വീട്ടിൽ ഒരമ്മയും മകനും ഉണ്ടായിരുന്നു അപ്പു അവന്റെ പേര് അവൻ നാലാം ക്ളാസിൽ പഠിക്കുന്നു അവൻ അച്ഛൻ ഇല്ലായിരുന്നു അവന്റെ 'അമ്മ പണിയെടുത്താണ് അവനെ നോക്കിയിരുന്നത് പക്ഷെ അവൻ ഒരുചീത്ത കുട്ടിയായിരുന്നു അമ്മപറയുന്നത് ഒന്നും അനുസരിക്കിലായിരുന്നു നഖം മുറിക്കാനും കൈ കഴുകി ഭക്ഷണം കഴിക്കാനും കുളിക്കാനും മടിയായിരുന്നു അത് കൊണ്ട് തന്നെ അവൻ കൂട്ടുകാർ ഇല്ലായിരുന്നു ടീചെര്മാര്ക്ക് എല്ലാ അവനെ ഇഷ്ടം ഇല്ലായിരുന്നു അവനെ ഓർത്തു 'അമ്മ സങ്കടപ്പെട്ടു ഒരിക്കൽ അവന് ഒരു വയർവേദന വന്നു അവനെ 'അമ്മ ഹോസ്പിറ്റലിൽ കൊണ്ടുപോയി വൃത്തിയില്ലാത്തതു കൊണ്ടാണ് അസുഖം വന്നത് എന്നുപറഞ്ഞു അമ്മയെ ഡോക്ടർ വഴക്ക് പറഞ്ഞു അപ്പോൾ 'അമ്മ കരഞ്ഞു അമ്മ കരഞ്ഞപ്പോൾ അവന് സങ്കടമായി അവൻ ഉറക്കം വന്നില്ല അമ്മയുടെ സങ്കടം മനസ്സിൽ വന്നു നാളെ മുതൽ അവൻ വൃത്തിയായി നടക്കും എന്ന് അവൻ തീരുമാനിച്ചു അമ്മക്ക് സന്തോഷമായി
|