എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

നമ്മുടെ കൊച്ചു നാട്ടിലുമെത്തി
കോവിഡെന്ന മഹാമാരി
അതിജീവിക്കുക അതിജീവിക്കുക
നമ്മളീ കൊറോണയെ
ഒരുമയോടെ പോരാടി
ചെറുക്കണം കൊറോണയെ
വൃത്തിയോടെ നോക്കിടാം
നമ്മളെല്ലാം നമ്മളെ
അകലുക അകലുക
അകന്നുകൊണ്ടടുക്കുക
തുരത്തണം തുരത്തണം
നമ്മളീ വിപത്തിനെ