കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം രാവിലെ എഴുന്നേൽക്കണം,മുഖവും കഴുകി പല്ലും തേച്ചു കുളിച്ചു വൃത്തിയാകണം.നല്ല ശീലങ്ങൾ പഠിക്കുവാൻ രക്ഷിതാക്കൾ പറയുന്ന കാര്യങ്ങൾ അനുസരിക്കണം.വിദ്യാലയത്തിൽ എത്തിയാൽ ഗുരുനാഥന്മാരെയും അനുസരിക്കാൻ പഠിക്കണം.പുറത്തു പോയി വന്നാൽ കാലും മുഖവും കഴുകണം.നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം.നാം പരിസര ശിച്ചുത്വവും പാലിച്ചിടേണം.രോഗമുക്തി നേടാൻ നമ്മൾ പരിസര ശുചിത്വം പാലിച്ചേ തീരു.
|