ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മഹാവിപത്ത്

15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്

ലോകത്ത് എത്തിയ മഹാവിപത്ത്
ജനങ്ങളെ ഭീതിയിലാക്കിയ വിപത്ത്
ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊരു
മഹാമാരിയാണീ കൊറോണ
കരുതലോടെ ഇരിക്കാം നമുക്ക്
കൊറോണ വൈറസ് വരുവാതിരിക്കാൻ
വീടുകളിൽ ഇരിക്കൂ നിങ്ങളെല്ലാവരും
സ്വന്തം ജീവന്റെ സുരക്ഷയ്ക്കായ്

അർച്ചന വി.ആർ
8 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത