പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ *ശൂന്യമായ്*

15:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *ശൂന്യമായ്* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*ശൂന്യമായ്*

ശൂന്യമായി വിദ്യാലയവും
വിദ്യാലയ വഴികളും ശൂന്യമായി കൂട്ടുകാരോട് ഒത്തുള്ള കളികളും ചിരികളും.
 പിറന്നാൾ ആഘോഷവും മിഠായിവിതരണവും
ഇല്ലാതായി.
മൈതാനങ്ങൾ ശൂന്യമായി.
ഇനി മഹാമാരിയും ശൂന്യമാകും.

ഷിഫാന. H
6 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത