ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/അകലങ്ങളിൽ

15:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലങ്ങളിൽ

അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം
നിദ്രയില്ലാത്തൊരു കാലമാണിന്നയ്യോ ആരോഗ്യമേഖലേം പോലീസുകാർക്കും
കൊറോണയെന്നൊരു വ്യാധിയെ നമ്മൾ
പൊരുതി ജയിച്ചിടും നമ്മളൊന്നായ്...
അതിരില്ല... അതിരില്ല... ദുരന്തകാലങ്ങൾക്ക്
അറുതിയില്ലയോ ലോകമേ നീ...
വിജനമായുള്ളൊരു റോഡുകളിങ്ങനെ
വിശാലമായുള്ളൊരു മനസ്സു മാത്രം.
അതിജീവനത്തിന്റെ നാളുകൾ പലതും
അനുഭവിച്ചീടുമീ ലോകം.

ദക്ഷിണ ബി നായർ
4 A ജി യു പി എസ്സ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത