കണിക്കൊന്നയുടെ സ്വർണനിറം മങ്ങിയ, പടക്കങ്ങളുടെ ശബ്ദ കോലാഹലങ്ങൾ ഇല്ലാത്ത, പഴങ്ങളുടെ മണം ഇല്ലാത്ത, അമ്പല ദർശനം ഇല്ലാത്ത, കൈനീട്ടങ്ങൾ ഇല്ലാത്ത ആർഭാടവും ആഘോഷവും ഇല്ലാത്ത ഒരു കോവിഡ് വിഷു.