15:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോക്കുനോക്കു കൂട്ടുകാരെ
കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നെത്തി
നമ്മളെയെല്ലാം വീട്ടിലാക്കി
തെരുവോരങ്ങളിൽ അലയാതെ
വീടിനുള്ളിൽ കഴിച്ചീടാം
കൈകൾ നന്നായി കഴുകീടാം
നമ്മുടെ നാടും വീടും കാത്തീടാം
നമ്മുടെ മുന്നിൽ മുട്ടുമടക്കും
നമ്മൾക്കൊരുമിച്ചു പോരാടാം