കൊലയാളി കൊലയാളി കൊലയാളി കൊറോണ എന്നോരുകൊലയാളി ജനങ്ങളെയെല്ലാം ഭീതിയിലാക്കിയ കൊറോണ എന്നോരുകൊലയാളി പുറത്തിറങ്ങരുത് ആളുകെലെല്ലാം അകത്തിരിക്കേണം വീട്ടിനകത്തിരിക്കേണം കൊറോണയെന്നൊരു മഹാമാരിയെ ചെറുത്തുനിൽക്കേണം നമ്മൾ ചെറുത്തുനിൽക്കേണം. ഇടയ്ക്കിടെ സോപ്പ്കൊണ്ടു കൈകൾ കഴുകേണം ചുമയ്ക്കുമ്പോളും തുമ്മുമ്പോളും തൂവാലകൊണ്ട് വായപൊത്തേണം മാസ്ക് ധരിക്കണം നമ്മൾ മാസ്ക് ധരിക്കണം പുറത്തിറങ്ങുമ്പോൾ നമ്മൾ മാസ്ക് ധരിക്കേണം . ഇതുപോലെല്ലാം ശ്രെദ്ധിച്ചാൽ അകറ്റി നിർത്താം കൊറോണ എന്ന മഹാമാരിയെ അകറ്റിനിർത്തിടാം