എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വം
{{{തലക്കെട്ട്}}}
കവിത ശുചിത്വം ശുചിത്വ ശീലം നല്ല ശീലം ദേഹ ശുചിത്വം മാത്രം പോര ശുചിത്വ ശീലം നല്ല ശീലം വീട്, നാട്, ലോകശുചിത്വ o അതു നമ്മുടെ ശീലമാക്കാം ശുചിത്വ ശീലം നല്ല ശീലം രോഗകാരികയെ ദൂരെയകറ്റാം രോഗ മരണങ്ങളെയകറ്റി നിർത്താം നാടിൻ നന്മയ്ക്കായ് സ്വന്തമാക്കാം ശുചിത്വ ശീലം സ്വന്തമാക്കാം
|
സ്കൂൾ കോഡ്= | ഉപജില്ല= | ജില്ല= | തരം= | color= 2 2
}} |