ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒരോർമപ്പെടുത്തൽ

14:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരോർമപ്പെടുത്തൽ | color= 4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരോർമപ്പെടുത്തൽ

പ്രകൃതി -

 ഒരു വരമാണ്
 മരമാണ്
 മാമ്പഴമാണ് .
 ഒരു കനിയാണ്
 കനിവാണ്
 കാരുണ്യമാണ്.
അത്,ചിരിയാണ്
ചിന്തയാണ്
ചിറ്റമൃതാണ്.

അത്, ഉറവാണ് ഉടലാണ് ഉലകമാണ്.

അത്,കിളിയാണ് കിന്നരമാണ് കിനാവാണ്.

അതൊരു തരി യാ ണ് തിരിയാണ് താലോലമാണ്.

അത്, നീയാണ് ഞാനാണ് നമ്മളാണ്.


Std 8B

ദീപക് ബി.എസ്.ദീപക് ബി.എസ്.
9 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത