കരുതലും ശുചിത്വവും
കൊറോണ വന്നു ലോകം മുഴുവൻ മാലോകരെല്ലാം മരിച്ചു തീർന്നു വ്യക്തിശുചിത്വം പാലിക്കണം കൈകൾ നന്നായികഴുകേണം മാസ്ക് നിർബന്ധമാക്കിടണം പരിസരം ശുചിത്വമാക്കിടണം ലോകാരോഗ്യം സംരക്ഷിക്കാൻ നമ്മൾ തന്നെ ശ്രമിക്കേണം കൊറോണയ്ക്കെതിരെ പോരാടി കൊറോണയെ നമ്മൾ അകറ്റിടും