ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ അക്ഷരവൃക്ഷം/ഞാൻ പ്ലാവ്
ഞാൻ പ്ലാവ്
ഞാനാണ് നിങ്ങൾക്ക് ഇഷ്ടമുള്ള ചക്കപ്പഴം തരുന്നതും കേരളത്തിൻറെ ദേശീയ ഫലം തരുന്നതും. എൻറെ തോടുകളിൽ മുള്ളുകളുണ്ട് എൻറെ ഇലകൾ ആളുകൾക്ക് പ്രിയമാണ്. എൻറെ ഫലം കറികളും പലഹാരങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
|