മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ
അമ്മുവിൻറെ കുസൃതികൾ< ചിൽ ചിൽ ചിൽ < അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവള് നിഷ്കള്കതയോടെ ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തൻറെ കഴിവ് കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്ട്രികളില്ല ആരും മരം വെട്ടുന്നില്ല. എല്ലാടവും ശാന്തത. എപ്പോൾ പ്രകൃതി തൻറെ സൗന്ദര്യം കാട്ടി.<
|