ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/ദുരിതകാലം

14:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരിതകാലം

ചന്തമുള്ളൊരീ ഭൂമിയാകെ
ഇരുളടഞ്ഞ പോകുന്നു ..
മരണമനുദിനമേറുന്നു
മരണഭയവുമേറുന്നു ,,
അനുഭവം പാഠങ്ങൾ നൽകുന്നു
ജീവിതപാഠങ്ങൾ നൽകുന്നു
വലിപ്പച്ചെറുപ്പം ഏതു -
മില്ലയീ മഹാമാരി തന്റെ മുന്നിൽ

 

ആദിത്യൻ എം
1A ജി എൽ പി എസ്സ് കീരിക്കാട് ആലപ്പുഴ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത