കോവിഡ് എന്നൊരു രോഗം വന്ന് കേരളത്തെ തളർത്തിയപ്പോൾ കേരളീയർ ഒറ്റക്കെട്ടായി കരുതലോടെ സൂഷ്മതയോടെ കൈകൾ കഴുകി മാസ്ക് ധരിച്ച് കഷ്ടപ്പാടിലും വീട്ടിലിരുന്ന് കൊറോണയെന്ന വൈറസിനെ കീഴ്‌പ്പെടുത്തി തുരത്തി നമ്മൾ കേരളത്തെ ലോകത്ത് ഒന്നാമതാക്കി കേരളം ലോകത്ത് മാതൃകയായി