ദിനങ്ങൾ എത്ര കഴിഞ്ഞു എന്നറിയില്ല
പുറതെന്തു നടന്ന്ന്ന് അറിയില്ല
അകത്തിരുന്നു ഭയപ്പെടുന്നു നാം
കൊറോണ എന്ന മഹാമാരിയെ
അതി ധൈരൃത്തോടെ നേരിടും
നാം ഈ ദുരിതദിനങ്ങളെ
ഇത് മനുഷ്യൻ മെനഞ്ഞതാണോ............
ഈശൃരൻ തന്ന ശാപ ദോഷമോ..............
അറിയില്ല........ അറിയില്ല........