എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വിശ്വവിപത്തിനെതിരെ

വിശ്വ വിപത്തിനെതിരെ

വിളവെടുത്ത് പോരുമി
വൻ വിപത്തിന്നെ തടുത്ത്
നിർത്തുവാനുണർന്നിടാം

കരങ്ങൾ തമ്മിൽ
ചേർത്തിടാതെ
കരളു നമ്മൾ
കോർത്തിടും

ഉടലുകൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും

അതുവരെ അതുവരെ
അതുവരെ പ്രതിരോധമാണു
പ്രതിവിധി

സ്നേഹിത്ത് സാനു വി
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത