13:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്ത് എത്തിയ മഹാവിപത്ത്
ജനങ്ങളെ ഭീതിയിലാക്കിയ വിപത്ത്
ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊരു
മഹാമാരിയാണീ കൊറോണ
കരുതലോടെ ഇരിക്കാം നമുക്ക്
കൊറോണ വൈറസ് വരുവാതിരിക്കാൻ
വീടുകളിൽ ഇരിക്കൂ നിങ്ങളെല്ലാവരും
സ്വന്തം ജീവന്റെ സുരക്ഷയ്ക്കായ്