(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുക്‌തി
കൊറോണ എന്നൊരു വൈറസ് രോഗം,
ഇന്ന് ജനങ്ങൾക്കെല്ലാമൊരു
ഭീഷണിയായി!
ഈ വൈറസിനെ തടുക്കണമെങ്കിൽ
വീടുകളിൽത്തന്നെ കഴിഞ്ഞിടേണം!
മാസ് ക്കുകൾ ധരിച്ച് നടക്കേണം,
കൈകൾ വൃത്തിയായി
കഴുകേണം,
പരിസര ശുചിത്വം പാലിക്കേണം നമ്മൾ!
വീടുകളിൽത്തന്നെ കഴിയേണം:
കൊറോണ എന്നൊരു വൈറസ് രോഗം ഇന്ന്
ജനങ്ങൾക്കെല്ലാമൊരു
ഭീഷണിയായി!
ഈ വൈറസിനെ തടുക്കണമെങ്കിൽ, വീടുകളിൽത്തന്നെ കഴിയേണം.
ഭയമല്ല, കരുതലാണടിയുറച്ചാൽ
നാളെ അതിജീവനത്തിന്റെ കഥ പറയാം!
അതിജീവനത്തിന്റെ കഥ പറയാം!
അതിജീവനത്തിന്റെ കഥ പറയാം!