ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ നമ്മൾ

13:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ | color= 3 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ


കൊറോണ രോഗം വന്നതുമൂലം
വീട്ടിൽത്തന്നെ ഇരിപ്പായി
അമ്മയും അച്ഛനും ചേച്ചിയും ഞാനും
കളിച്ചും ചിരിച്ചും രസിക്കുന്നു
കഥകൾ ചൊല്ലി തരുന്നച്ഛൻ
കവിതകൾ ചൊല്ലി തരുന്നമ്മ
 ചേച്ചിയും ഞാനും കടങ്കഥ ചൊല്ലി
 ചേച്ചിയെ തോൽപ്പിച്ചല്ലോ ഞാൻ
 പുസ്തകം എന്നും വായിച്ചാൽ
അറിവുകൾ നമുക്ക് വർദ്ധിച്ചീടും
 ഇടയ്ക്കിടെ കൈകൾ കഴുകിയും
ദിനവും നമുക്ക് ശുചിയാകാം
                 

ദേവനന്ദ എസ് ബി
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത