13:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആധിയും വ്യാധിയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആധിയും വ്യാധിയും
അവധിക്കാലമാകുമ്പോൾ
മഹാവ്യാധി വന്നു
അത്യന്തം ആധിയുള്ള
വ്യാധി വന്നു
സന്തോഷത്തോടെയുള്ള
ദിനങ്ങളെല്ലാം
സന്താപത്തിൻ സന്തതി
മാത്രമായി
സുന്ദരമായ മന്ദസ്മിതങ്ങൾ
സത്വരം ആന്തരീകമായി
ചിന്തകളില്ലാതെ പോയി
എന്നാൽ
അനന്തരം വ്യാധികൾ
മാത്രമാകും