പറന്നുവരുന്നൊരു കൊതുകാണ് മൂളിപ്പാട്ടും പാടികൊണ്ട് ആളെ കുത്തും കൊതുകാണ് ചോര വലിച്ചു കുടിച്ചീടും അസുഖമെങ്ങും പകർത്തീടും പരിസരം ശുചിയാക്കീടു കൊതുകിനെ തുരത്തി വിട്ടേക്കൂ..