കൈകൾ നന്നായ് കഴുകീടൂ രോഗങ്ങളെ അകറ്റീടാം വസ്ത്രം നന്നായ് കഴുകീടൂ രോഗാണുക്കളെ ഓടിക്കാം കുടുംബവുമായി ചേർന്നീടൂ പരിസരവൃത്തി ഉറപ്പാക്കാം പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം മണ്ണിന് ഊർജ്ജം പകർന്നീടാം ഒത്തൊരുമിച്ച് ശ്രമിച്ചീടാം നിത്യശുചിത്വം പാലിക്കാം